വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റാളി മുത്തപ്പൻകാവ്, മാങ്കുൽ കൊറ്റാളി, മാണിക്കോത്ത്, മാണിക്കോത്ത് കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും മാണിക്കോത്ത്, മാണിക്കോത്ത് കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ തെഴുക്കിൽപീടിക, താഴെ ചൊവ്വ, അൽറഹ, കെ പി ടവർ, ഫോർഡ്, വോൾക്കർ ഹീറോ എന്നീ ഭാഗങ്ങളിൽ ഡിസംബർ 22 വ്യാഴം രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ അരവഞ്ചാൽ, വെള്ളരിക്കാംതൊട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ എട്ട് മണി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തൻമഠം, ഓലായിക്കര, പാച്ചപ്പൊയ്ക, നമാസ്‌കോ, കൈരളിപ്പെറ്റ്, ആർ ടെക്, കണ്ണോത്ത് മടപ്പുര, മൗവ്വേരി കെ ഡബ്ല്യു എ, മൗവ്വേരി, മംഗലോട്ടുംചാൽ, കിണവക്കൽമെട്ട, കിണ വയ്ക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 22 വ്യാഴം രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.