വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ മുജാഹിദ് പള്ളി, ബിസ്മില്ലഹോട്ടല്‍, അഴീക്കല്‍, മടക്കരപാലം, അഴീക്കല്‍ ബസ്സ്റ്റാന്‍ഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 14ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 വരെയും മാടായി ജുമായത്ത് പള്ളി, ജുമായത്ത് ഹൈസ്‌കൂള്‍, കുണ്ടായി ഇട്ടമ്മല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.