വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിയോട്ടുചാല്‍ ടൗണ്‍, പാടിയോട്ടുചാല്‍ എക്സ്ചേഞ്ച്, പാടിയോട്ടുചാല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ചീര്‍ക്കാട് എന്നീ ട്രാന്‍സ്ര്‍ഫോമര്‍ പരിധിയില്‍ ജനുവരി 17 ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായന്‍മുക്ക്, ടിപ്ടോപ്, പുറവൂര്‍, ചങ്ങലാട്ട്, കൊട്ടാനച്ചേരി ചകിരി, ജയന്‍ പീടിക, എടക്കണാമ്പേത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ജനുവരി 17 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ മില്‍മ, ജയില്‍, സ്റ്റോറീസ് ഗ്ലോബല്‍ കോംപ്ലക്സ്, മില്‍മ എച്ച് ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 17 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹെല്‍ത്ത് സെന്റര്‍, അക്ലിയത്ത്, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, പണ്ടാരത്തുംകണ്ടി എന്നിവിടങ്ങളില്‍ ജനുവരി 17 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും വന്‍കുളത്ത് വയല്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ പീടിക, മസ്‌ക്കോട്ട്, തെക്കന്മാര്‍ കണ്ടി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ താളിച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 17 ചൊവ്വ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.