വൈദ്യുതി മുടങ്ങും

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കാട് അങ്ങാടി, ഹൈദ്രോസ് പള്ളി, ഭാരതീയ വിദ്യാഭവന്‍, അരയാല്‍ത്തറ, നമ്പ്യാര്‍ മെട്ട, സ്പിന്നിങ് മില്‍, ധനലക്ഷ്മി, പരപ്പിന്‍ മെട്ട, തേറോത്ത്കാവ്, പുഴാതി ഹൗസിങ്ങ് കോളനി, അറാഫത്ത് നഗര്‍, പൂക്കോടന്‍, തുളിച്ചേരി, ഹരിദാസ് ലൈന്‍, എസ് ബി ടി കോളനി, രാജന്‍ കട, ലക്ഷമണന്‍ കട, ഹോമിയോ ആശുപത്രി, യത്തീംഖാന, ധനലക്ഷ്മി നഴ്‌സിങ്ങ് സ്‌കൂള്‍, സുഭാഷ്‌റോഡ്, സൗത്ത് ബസാര്‍, ഒണ്ടേന്‍ പറമ്പ്, എസ് എന്‍ നഴ്‌സറി, വി പി നൗഷാദ്, ഭജനകോവില്‍, കനാല്‍ എടചൊവ്വ പൈപ്പ്, തുഞ്ചത്താചാര്യ, പി വി എസ് അപാര്‍ട്‌മെന്റ്, ശ്രീറോഷ് കണ്ണോത്തും ചാല്‍, ബെല്‍മെയര്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 24 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെമ്പുവ, പയ്യാവൂര്‍, മഞ്ഞാങ്കരി, ആനയടി, നെടിയേങ്ങ എന്നീ ഭാഗങ്ങളില്‍ ജനുവരി 24 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണാന്‍ കുഴി, ചെറാട്ട്, കുന്നിനു കിഴക്ക്, ആനിച്ചേരി, നൊടിച്ചേരി, സംസ്‌കൃത യൂനിവേഴ്‌സിറ്റി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 24 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും