വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകാനം, വങ്ങാട്, ചാത്തൻപാറ, കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി മൂന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നാറാണത്തു ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി മൂന്ന് വെള്ളി രാവിലെ ഏഴ് മുതൽ 10 മണി വരെയും ബ്ലോക്ക് എസ്റ്റേറ്റ്-നാറാണത്തു ചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും മണിയലം ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.