വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലത്തുവളപ്പില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് ശനി രാവിലെ ഏഴ് മണി മുതല്‍ 10 വരെയും തന്നട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും ബസാര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 12 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വന്‍കുളത്ത്വയല്‍, കച്ചേരിപ്പാറ, മസ്കോട്ട്, തെക്കന്മാര്കണ്ടി എന്നിവിടങ്ങളില്‍ ഫെബ്രുവരി നാല് ശനി രാവിലെ 08.30 മുതല്‍ വൈകിട്ട് 5.30 വരെയും പണ്ടാരത്തുംകണ്ടി, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, അക്ലിയത്ത് എന്നീ ഭാഗങ്ങളില്‍ രണ്ട് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുത്തില, രാമപുരം, വയലപ്ര, ഫസല്‍ ഒമര്‍ സ്കൂള്‍, കീയച്ചാല്‍, ചെവിടിച്ചാല്‍, കൊതിക്കഴിച്ചപാറ വരെ ഫെബ്രുവരി നാല് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.