വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊന്നേരിപ്പാലം ഭാഗങ്ങളിൽ മാർച്ച് 11 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തായത്തെരു, തായത്തെരു കട്ടിങ്ങ്, കണ്ണൂർ യൂനിവേഴ്‌സിറ്റി, മുഴത്തടം, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആന്റ് ടി ക്വാർട്ടേർസ് എന്നീ ഭാഗങ്ങളിൽ മാർച്ച് 11 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഫറൂഖ് നഗർ ഭാഗത്ത് മാർച്ച് 11 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജിറോഡ്, ഇ എം എസ് ഹൈസ്‌കൂൾ, വനജ ലൈൻ, പരുത്തിവളപ്പ്, ബാപ്പിക്കാൻതോട്, സ്വരാജ് എന്നീ ഭാഗങ്ങളിൽ മാർച്ച് 11 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചിറാട്ടുമൂല, കോറലാട്, ചട്ടുകപാറ, ചട്ടുകപാറ എച്ച് എസ് എസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് 11 ശനി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പയ്യാവൂർ ടൗൺ, വെമ്പുവ എന്നീ ഭാഗങ്ങളിൽ മാർച്ച് 11 ശനി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 .30 വരെ വൈദ്യുതി മുടങ്ങും.