വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത്, ചേരിക്കല്‍ മുക്ക്, ഖാദി പരിസരം, വെയര്‍ഹൗസ് പരിസരം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടുപ്പാറ, കടലായി നട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് 16 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാറാണത്ത് പാലം, ബത്തമുക്ക്, മുനമ്പ്, സലഫിപള്ളി, ഏഴര, താഴെ മണ്ഡപം, കുറ്റിക്കകം, ആലിങ്കല്‍, കിഴുന്നപ്പാറ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 വ്യാഴം രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഭഗവതി മുക്ക്, മന്ദപ്പന്‍കാവ്, ഇ എസ് ഐ, ആര്‍ കെ ബേക്കറി, ഫാഷന്‍ ടെക്‌നോളജി എന്നീ ഭാഗങ്ങളില്‍ രാവിലെ 11.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും