വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു-1, തെരു -2, അഞ്ചു ഫാബ്രിക്കേറ്റര്‍സ്, മര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇ എസ് ഐ, പി വി എന്‍, ഹില്‍ ടോപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ 10 മണി മുതല്‍ വൈകുന്നേേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക് സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ, പുനിയംകോട്, കൈതപ്രം നമ്പര്‍ 1, കൈതപ്രം നമ്പര്‍ 2, ഭാസ്‌ക്കര, കൈതപ്രം എഞ്ചി. കോളേജ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്’് 5:30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ബെല്ലാര്‍ഡ് റോഡ്, റെയിന്‍ബോ സിബ്ലൂൂസ്, റെയിന്‍ബോ സീ ഷെല്‍, ഷേല്‍ ,ഇരിവേരി കോവില്‍,കനിയില്‍ പാലം കൃമറ്റോറിയം,സീ സ്‌കേപ്പ് അപ്പാര്‍ട്ട്്‌മെന്റ്, ബീച്ച് ഹോസ്പിറ്റല്‍ പരിസരങ്ങളില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂത്തിരിക്കോവില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ 7.30 മുതല്‍ ഒരു മണി വരെയും പൂകാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒരു മണി മുതല്‍ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന്് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ 9:30 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ഓടക്കാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീരൊഴുക്കുംചാല്‍, എസ് എം ഡെന്റല്‍ പരിസരം, ഓണപ്പറമ്പ, അഴിക്കോടന്‍മുക്ക് എന്നിവിടങ്ങളില്‍ ചൊവ്വ(ഒക്‌ടോബര്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.