വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ഞായര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂര്‍മ്പക്കാവ്, വാരംകനാല്‍, ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍കാവ്, കാടാംങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 31 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം, മന്ന, പുതിയ തെരു, കപ്പാലം, ആശാരി കമ്പനി, വിവേകാനന്ദ റോഡ്, മുച്ചിലോട്ട്കാവ്, പുഴാതി, കൊല്ലറത്തിക്കല്‍, എ കെ ജി റോഡ്, കീരിയാട്, എരമ്മല്‍വയല്‍, തങ്ങള്‍ വയല്‍, മായിച്ചാന്‍കുന്ന്, സ്റ്റേഷന്‍ റോഡ്, ഫെറി റോഡ്, കടവ്, കളരിവാതുക്കല്‍, വട്ടപട്ടണം പാലം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 31 ഞായര്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റ് മുതല്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ്, ഓവ് പാലം, ഉമാമഹേശ്വരി ക്ഷേത്രം ഉള്‍പ്പെടെ കിഴുത്തള്ളി ഫുട്‌ബോള്‍ കോര്‍ട്ട് വരെയുള്ള ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 31 ഞായര്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കെ എസ് ഇ ബി ഓഫീസ് മുതല്‍ താഴെചൊവ്വ ബസാര്‍, ബൈപാസ്, റെയില്‍വേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫീസ് മുതല്‍ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.