വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ തുമ്പത്തടം, ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്തംബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 മണി വരെ വൈദുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ എളയാവൂര്‍ വയല്‍, ഭുവനേശ്വരി അമ്പലം ഭാഗം ഹനുമാന്‍ മുക്ക്, കാദര്‍ കട, പെരിങ്ങളായി പള്ളി ഭാഗം എന്നിവിടങ്ങളില്‍ സെപ്തംബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെ വൈദുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എവറസ്റ്റ് വുഡ്, പെരിങ്ങോം കോളേജ്, കെ പി നഗര്‍, പയ്യങ്ങാനം, കൊരങ്ങാട്, താലൂക്ക് ഹോസ്പിറ്റല്‍, ചിലക,് പെരിങ്ങോം സ്‌കൂള്‍, ഉഴിച്ചി, വയക്കര സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.