വൈദ്യൂതി മുടങ്ങും

ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒളവിലം ചാത്തോത്ത് മുക്ക്, ഒളവിലം പോസ്റ്റോഫീസ്, ചെറുവയല്‍മുക്ക്, നാരായണന്‍ പറമ്പ് എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും മാരാങ്കണ്ടി, പെരിയാണ്ടി സ്‌കൂള്‍, സി പി റോഡ്, ചൊക്ലി എസ് ബി ഐ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും തിങ്കളാഴ്ച സപ്തംബര്‍ 13 ന് വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടക്കുളം, കടലായി നട, കടലായി അമ്പലം, ആശാരിക്കാവ്, വട്ടക്കുളം കെ ഡബ്ല്യു എ, വട്ടുപ്പാറ, മഞ്ഞക്കാലി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ തിങ്കളാഴ്ച സപ്തംബര്‍ 13 ന് വൈദ്യുതി മുടങ്ങും.