ശരീരത്തിൽ മൂന്നാമത്തെ ടാറ്റു കുത്തി നടി സാധിക വേണുഗോപാൽ

ശരീരത്തിൽ മൂന്നാമത്തെ ടാറ്റു കുത്തി നടി സാധിക വേണുഗോപാൽ. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ നടി പങ്കുവച്ചു. വനിതാ ദിനമാണ് പച്ചകുത്തുന്നതിനായി നടി തിരഞ്ഞെടുത്ത ദിവസം.

പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്.