ശ്രീകണ്ഠപുരം നഗരസഭ എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക

ശ്രീകണ്ഠപുരം നഗര സഭ
LDF സ്ഥാനാർത്ഥി പട്ടിക

ആകെയുള്ള 30 വാർഡുകളിൽ 20 സീറ്റുകളിൽ സിപിഐ എം മത്സരിക്കും. ചെമ്പന്തൊട്ടി, കരയത്തുംചാൽ, കണിയാർവയൽ എന്നീ വാർഡുകളിൽ സിപിഐയും, കോറങ്ങോട്,

ചെരിക്കോട് വാർഡുകളിൽ കേരള കോൺഗ്രസ് (മാണി), ശ്രീകണ്ഠപുരം ടൗൺ ഐഎൻഎല്ലും, അമ്പഴത്തുംചാൽ, പന്ന്യാൽ, വയക്കര എന്നിവിടങ്ങളിൽ എൽഡിഎഫ് സ്വതന്ത്രരും, മടമ്പം വാർഡിൽ ജനതാദൾ എസ് വിഭാഗവുംമത്സരിക്കും.

വാർഡ് നമ്പർ, പേര്, സ്ഥാനാർഥി എന്നീ ക്രമത്തിൽ.

1. ചെമ്പന്തൊട്ടി -കെ എം അബ്ദുൾ കരീം,

2. കോറങ്ങോട് – വിജിഷ മനോജ്,

3. കരയത്തുംചാൽ – സണ്ണി തുണ്ടിയിൽ,

4. കട്ടായി – അബ്രഹാം കെ പി,

5. അമ്പഴത്തുംചാൽ – ജോർജ്ജ് മാത്യു,

6. കംബ്ലാരി – ടി ആർ നാരായണൻ,

7. കാനപ്രം – ഷംന ആർ,

8. പഴയങ്ങാടി- സി പി ബാലകൃഷ്ണൻ,

9. പന്ന്യാൽ – ശോഭ മനോജ്,

10. കാവുമ്പായി – ഇ വി തങ്കമണി,

11. പുള്ളിമാൻകുന്ന്- എ ഓമന

, 12. ഐച്ചേരി – കെ ഒ പ്രദീപൻ,

13. എള്ളരിഞ്ഞി- വി വി ജമുന,

14. പൊടിക്കളം – എം സി ഹരിദാസൻ മാസ്റ്റർ,

15. മടമ്പം- ലിസ്സി തോമസ്

, 16. ചെരിക്കോട് – ഷീജ സജി,

17. നെടുങ്ങോം – വി സി രവീന്ദ്രൻ,

18. ചുണ്ടപ്പറമ്പ് – സുനീഷ് എം

, 19. കാഞ്ഞിലേരി – കെ സരിജ,

20. ബാലങ്കരി – എം ഷിജിൻ,

21. വയക്കര – കെ കെ ശോഭ,

22. കണിയാർവയൽ – എം കെ വിജയൻ,

23. കോട്ടൂർ – ടി സി ഭവാനി,

24. പഞ്ചാംമൂല – കെ ടി ലീല,

25. ആവണക്കോൽ- കെ വി ഗീത,

26. ശ്രീകണ്ഠപുരം – ,

27. ചേപ്പറമ്പ്- കെ ജെ ജോണി,

28. നിടിയേങ്ങ- ഷാജി ചിറ്റാരിയിൽ,

29. പെരുവഞ്ഞി- മിനി സജീവൻ,

30. നിടിയേങ്ങ കവല – മഞ്ജുള ജിനേഷ്.