സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ ഭാര്യ അന്തരിച്ചു.

കൊച്ചി: സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി (79) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം

സംസ്കാരം ഇന്ന് വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തിൽ വച്ച് നടക്കും