സംസ്ഥാനത്ത്സ്വർണവില വീണ്ടും ഇടിഞ്ഞു.

കൊച്ചി:സംസ്ഥാനത്ത്സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 36,000ൽ താഴെ എത്തി. പവന് 400 രൂപയാണ് കുറഞ്ഞത്. 35880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 50 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.