സംസ്ഥാനത്ത് ഇന്ന് 2,471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2,471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് 750 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രുവനന്തപുരത്ത് 356 പുതിയ രോഗികളാണ് ഉള്ളത്. കോട്ടയത്ത് 296 ഉം കോഴിക്കോട് 251 ഉം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.