സംസ്ഥാനത്ത് 13,550 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് 13,550 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
1,23,225 സാംപിളുകൾ പരിശോധിച്ചു.
ടിപിആർ:11
ഇന്ന് 104 മരണം സ്ഥിരീകരിച്ചു.
ചികിത്സയിൽ 99,174 പേർ.
രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:
മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍കോട് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.