സാമൂഹ്യ സേവനങ്ങൾ ചെയ്ത് എല്ലാ നഷ്ട്ടങ്ങൾ മാത്രം സംമ്പാദിച്ച ഇന്ത്യയിലെ അറിപ്പെടാത്ത സഖാവ്….

അറിയപ്പെടാത്ത നേതാവ്. സാമൂഹ്യ സേവനങ്ങൾ ചെയ്ത് എല്ലാ നഷ്ട്ടങ്ങൾ മാത്രം സംമ്പാദിച്ച ഇന്ത്യയിലെ അറിപ്പെടാത്ത സഖാവ് കെ.ദാസ് ഭായ് . കേരളത്തിലും ദൽഹിയും രാഷ്ട്രീയ സേവനങ്ങൾ അനുഷ്ഠിച്ച അറിയപ്പെടാത്ത വ്യക്തി.

വ്യത്യസ്തമതസ്ഥരും രാഷ്ട്രീയ ക്കാരെയും ദിനത കാട്ടാതെ വ്യക്തികളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി സേവനങ്ങൾ സൃഷ്ടിച്ച് സ്വന്തം പാർട്ടി വളർത്തിയെടുത്ത ധർമ്മടം ദേശത്തെ കെ. ദാസൻ . ദൽഹി മോഡി മിൽസിലെ CITU യൂന്നിയൻ ലീഡർ . ദൽഹിയിൽ രാഷ്ട്രീയ സേവനങ്ങൾ അനുഷ്ഠിച്ച അറിയപ്പെടാത്ത യുനിയൻ നേതാവ്. (1966 കാലഘട്ടങ്ങളിൽ ). ഡൽഹിയിൽ സ്വന്തമായി ഹോട്ടലും ബേക്കറിയും കൂടാതെ മോഡി ത്രെഡ് മിൽസിലെ സൂപ്പർവൈസറും മായ ദാസൻ , തലശ്ശേരി o v road ബോബി റെഡിമെയ്ഡ്(1983) സ്വന്തമായ സ്ഥാപനങ്ങൾ നോക്കാതെ രാവും പകലും രാഷ്ട്രിയ പ്രസ്താനത്തെ വളർത്തിയെടുത്ത് എല്ലാം നഷ്ടമായ കെ. ദാസൻ . ജനങ്ങൾക്ക് വേണ്ടി റോഡ് കൾ(ധർമ്മടം , പാലയാട്) ചെയത് കോടതികൾ കയറി. റോഡ് കൾ ഉണ്ടാക്കി. സ്വന്തo മായി വീട്ടിൽ പോകാനുള്ള വഴികൾ ഉണ്ടാകതെ പൊതു താൽപ്പര്യം മാത്രം നോക്കി പ്രസ്ഥാനത്തെ വളർത്തിയെടുത്ത വ്യക്തി. അഞ്ച് മകളും ഉണ്ട്. കുടുംബങ്ങൾക്ക് മക്കൾക്ക് വേണ്ടി പ്രസ്ഥാനത്തിലൂടെ സ്വന്തമായി ഒന്നും നേടിയെടുക്കാൻ താൽപ്പര്യപ്പെടാത്ത നഷ്ടങ്ങൾ മാത്രം സമ്പാദിച്ച വ്യക്തി. പ്രസ്ഥാനത്തെ മാത്രം ഇന്നും വിശ്വസിക്കുന്ന ജീവവായു പോലെ സേനഹിച്ച അറിയപ്പെടാത്ത വ്യക്തി. സ്ഥാനമാനങ്ങൾ ഒന്നും തന്നെ ആഗ്രഹിക്കാതെ ജനങ്ങളോടപ്പം പൊതുകാര്യങ്ങൾ ചെയ്ത കെ. ദാസൻ . ഇന്ത്യയിലെ സർക്കസ് കൊഡിനേറ്റർ, ധർമ്മടം പഞ്ചായത്തിലെ ദേശാഭിമാനി ഏജന്റായി 25 വർഷത്തിൽ മേലെ സേവനങ്ങൾ അനുഷ്ഠിച്ചും. ധർമ്മടം ബ്രാഞ്ച് സെകട്ടറിയായും സേവനങ്ങൾ ചെയ്തും. ജീവിതത്തിൽ പല വെല്ലുവിളികൾ അനുഭവിച്ചും പ്രസ്ഥാനത്തെ വളർത്തിയ കെ. ദാസൻ . കൂടാതെ ദൽഹി AK G ഭവനിലും പത്ത് വർഷം സേവനം ചെയ്ത വ്യക്തി.