തിരുവനന്തപുരം:സിഎം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്.മറ്റന്നാൾ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നാലാം തവണയാണ് സി എം രവീന്ദ്രന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകുന്നത്.
നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.