സിക്ക വൈറസ് ;സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സംഘം ഇന്ന് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈറസ് ബാധയുണ്ടായെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലങ്ങളും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്