സിനിമ മേക്കപ്പ്മാൻ ഷാബുപുൽപള്ളി അന്തരിച്ചു.

സിനിമ മേക്കപ്പ്മാൻ ഷാബുപുൽപള്ളി അന്തരിച്ചു.നിവിൻപോളിയുടെ മേക്കപ്പ്മാൻ ആയി പ്രവർത്തിച്ചു വരുകയായിരുന്നു.: നക്ഷത്രം തൂക്കാൻ വിട്ടുമുറ്റത്തെ മാവിൽ കയറിയ ഷാബു മരക്കൊമ്പൊടിഞ്ഞ് വിഴുകയായിരുന്നു’ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.