സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതികൾ ഡിസംബർ 31ന് പ്രഖ്യാപിക്കും.

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതികൾഡിസംബർ 31ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറുമണിക്ക് ക്രമീകരിച്ചിട്ടുള്ള തൽസമ വെബിനാറിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാകും തീയതി പ്രഖ്യാപിക്കുക