സീറ്റ് ഒഴിവ്

നെരുവമ്പ്രത്തെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30നകം കോളേജില്‍ ഹാജരാകണം. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി എച്ച് ആന്റ് ഫിഷര്‍മെന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059, 9605228016.