സുരേഷ് കീഴാറ്റൂർ സി.പി.ഐയിലേക്ക്

വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂർ സി.പി.ഐയിലേക്ക്. ഇദ്ദേഹത്തെ നേരത്തെ തന്നെ സി.പി.എം പുറത്താക്കിയിരുന്നു.

തീരുമാനം വ്യക്തിപരമെന്ന് സുരേഷ് കീഴാറ്റൂർ