സുശീൽ കുമാർ അറസ്റ്റിൽ.

ചണ്ഡീഗഢ്: ഗുസ്തി താരത്തിന്റെ കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്ന് ഡൽഹി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ജലന്ധറിൽ നിന്ന് കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്.