സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലിമെന്റിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. ബിജെപി നേതാവ് അശ്വിനീ കുമാർ ഉപാധ്യ നൽകിയ ഹർജിയിൽ ആണ് വിധി.