സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി.

 റ​ഷ്യ വി​ക​സി​പ്പി​ച്ച സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി. ഹൈ​ദ​രാ​ബാ​ദി​ൽ 30 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.43ന് ​പ്ര​ത്യേ​ക ചാ​ർ​ട്ട​ഡ് വി​മാ​ന​ത്തി​ലാ​ണ് വാ​ക്സി​ൻ എ​ത്തി​യ​ത്.

ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക്. കോ​വി​ഡി​നെ​തി​രേ 91.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണ് ഈ ​വാ​ക്സിൻ.