സ്പോർട്സ് കോട്ട പ്രവേശനം

കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കു 2022-23 വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും , സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് – 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .