സ്പോർട്സ് ഗ്രേസ് മാർക്ക്

2021-22 ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും , പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികളുടെയും സ്പോർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിൽ 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് – 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .