സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്ത വിപണയില്‍ സ്വര്‍ണത്തിന് വില ഉയരാത്തതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ കാരണം