സ്വര്‍ണാഭരണങ്ങളും പണവും കവർന്ന ഹോം നഴ്‌സ്‌ പിടിയിൽ

പത്തനംതിട്ട: സ്വര്‍ണാഭരണങ്ങളും പണവും കവർന്ന ഹോം നഴ്‌സ്‌ പിടിയിൽ . 26 ലക്ഷവും 26 പവന്‍ സ്വര്‍ണാഭരണങ്ങളും ആണ് ‌ പാറശാല കാരക്കോണം കുളത്തുങ്കല്‍ മേടയില്‍ ജയ കവർന്നത്.

പെരുമ്പെട്ടി സ്വദേശിയുടെ വീട്ടില്‍നിന്നു കവര്‍ച്ച നടത്തി ഒളിവില്‍പോയ ഇവരെ എറണാകുളത്തുനിന്നാണ്‌ പെരുമ്പെട്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.