Latest കേരളം സ്വര്‍ണ വിലയില്‍ വര്‍ധന March 18, 2021March 18, 2021 webdesk സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപ. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി. കഴിഞ്ഞ ശനിയാഴ്ച 120 രൂപ കൂടിയ ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ ഇന്നലെ വരെ വില.