സ്വര്‍ണ വിലയില്‍ വീണ്ടും വർധന.

കൊച്ചി:സ്വര്‍ണ വിലയില്‍ വീണ്ടും വർധന. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.