Latest കേരളം സ്വർണവില കുതിക്കുന്നു November 9, 2020November 9, 2020 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്. 38,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ പവന്റെ വിലയിൽ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വർധിച്ചത്