Latestകേരളം സ്വർണവില കുറഞ്ഞു July 17, 2021 webdesk കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 36000, രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500രൂപയായി.