Latest കേരളം സ്വർണവില വർധിച്ചു February 9, 2021February 9, 2021 webdesk മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.