സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിൽ നിന്നെത്തിയ രണ്ടു പേരിൽ നിന്നായി സ്വർണവും മൊബൈൽ ഫോണുകളും കസ്റ്റംസ് പിടികൂടി

കാസർഗോഡ് സ്വദേശികളായ അഹമ്മദ് റയീസിൽ നിന്നും 710 ഗ്രാം സ്വർണവും റിയാസുദ്ദീനിൽ നിന്നും മൂന്ന് ഐ ഫോണുകളും 5 കിലോ പുകയില ഉൽപന്നങ്ങളുമാണ് പിടികൂടിയത്.