സ്വർണ വില ഇടിഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് ഇന്ന് 35,120 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. രാജ്യാന്തര വിപണിയിലും സ്വർണ വില കുറഞ്ഞു. സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 1,782.29 ഡോളറാണ് വില.