സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,180 രൂ​പ​യും പ​വ​ന് 33,440 രൂ​പ​യു​മാ​യി.