ഹെല്‍പ് ലൈന്‍ നമ്പര്‍ സൗകര്യം ഏര്‍പ്പെടുത്തി

വനിത ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിനോടനുബന്ധിച്ച് ആരംഭിച്ച വിഡോ ഹെല്‍പ് ഡെസ്‌കില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സൗകര്യം. 8129469393 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ സമയബന്ധിതമായി തിരികെ വിളിച്ച് വിഡോ രജിസ്ട്രേഷന്‍ നടത്തുന്നതാണെന്ന് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.