നമസ്കാരം.
കറണ്ട് ചാർജ്ജ് പിന്നെയും കൂടിയത് അറിഞ്ഞല്ലോ…
ഇടക്കിടെ വൈദ്യുതി ചാർജ്ജ് കൂടുന്നതോർത്ത് പക്ഷെ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല.
വൈദ്യുതി ചാർജ്ജ് എത്ര വർദ്ധിച്ചാലും അതിനൊക്കെ പരിഹാരമാണ് കെ വി സോളാർ.
🌅 ഇപ്പോൾ 20000 രൂപ മതി നിങ്ങൾക്ക് വീട്ടിൽ സോളാർ സ്ഥാപിക്കാൻ.
🌅 ബാക്കി തുകക്ക് വളരെ ചെറിയ പലിശ നിരക്കിൽ 10 വർഷം വരെ കാലാവധിയുള്ള ലോൺ സൗകര്യം ലഭ്യമാണ്.
🌅 മിക്കവരും പ്രതിമാസം അടയ്ക്കുന്ന വൈദ്യുതി ചാർജ്ജിനേക്കാൾ കുറഞ്ഞ തുക EMI അടച്ചാൽ മതി വീട്ടിൽ സോളാർ സ്ഥാപിക്കാൻ
🌅 അഞ്ചോ പത്തോ വർഷം കഴിയുമ്പോഴേക്കും വൈദ്യുതി ചാർജ്ജിനിയും പതിന്മടങ്ങ് വർദ്ധിക്കും. അപ്പോഴേക്കും നിങ്ങളുടെ EMI കഴിഞ്ഞ് നിങ്ങൾക്ക് ഒരു ചെലവുമില്ലാതെ വൈദ്യുതി ഉപയോഗിക്കാം
🌅 ലോൺ സൗകര്യം മാത്രമല്ല, പ്രധാനമന്ത്രി സൂര്യ ഘർ ബിജ്‌ലി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 78000 രൂപവരെയുള്ള സബ്‌സിഡിയും നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കും .
🌅 30 വർഷത്തെ സോളാർ പാനൽ വാറണ്ടിയും
🌅 അഞ്ചുവർഷത്തെ ഫ്രീ സർവീസും കെ വി സോളാർ നൽകുന്നുണ്ട് .
🌅 അദാനി, വി ഗാർഡ്, വാറീ, പോലെയുള്ള ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ സോളാർ പാനലുകളാണ് കെ വി സോളാർ ഉപയോഗിക്കുന്നത്
🌅 ഏറ്റവും വലിയ സൗകര്യം എന്താണെന്ന് വെച്ചാൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട ഡോക്യുമെന്റഷനും ബാങ്ക് ലോണിന്റെ ഡോക്യുമെന്റേഷനും അതുപോലെ എം എൻ ആർ ഐ മിനിസ്ട്രിയുടെ സബ്സിഡി ഡോക്യുമെന്റേഷനും അടക്കമുള്ള എല്ലാ കാര്യങ്ങളും കമ്പനി തന്നെ ചെയ്തുതരുന്നു എന്നുള്ളതാണ് .
🌅 നിങ്ങളുടെ സോളാറിൽ നിങ്ങൾ അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് KSEB പണം ഇങ്ങോട്ട് തരും കെട്ടോ….അടുത്ത വര്ഷം മുതൽ EMI അടക്കാൻ അതുമൊരു മുതൽക്കൂട്ടാകും.
🌅 കേരള വിഷൻ കേബിൾ ടി വി & ബ്രോഡ്ബാൻഡിൻ്റെയും കണ്ണൂർ വിഷൻ ന്യൂസ് ചാനലിൻറെയും സഹോദരസ്ഥാപനമാണ് കെവി സോളാർ – കണ്ണൂരിൻറെ സ്വന്തം സോളാർ കമ്പനി.
🌅 ഇനി വീട്ടിൽ എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, ലൈറ്റ്, ഫാൻ, ഇൻഡക്ഷൻ കുക്കർ, എന്തിനധികം ഇലക്ട്രിക്കൽ കാറും ഇലക്ട്രിക്കൽ സ്കൂട്ടറും അടക്കം എത്രവേണമെങ്കിലും വൈദ്യുതി ഉപയോഗിക്കൂ, ഒരു ചെലവുമില്ലാതെ. ആയിരങ്ങൾ ലാഭിക്കൂ .
ഇത്രയും സൗകര്യങ്ങൾ ഉള്ള കെ വി സോളാർ എവിടെ കിട്ടുമെന്നല്ലേ? നിങ്ങളുടെ തൊട്ടടുത്ത കേരളവിഷൻ കേബിൾ ഓപ്പറേറ്ററെ ബന്ധപ്പെടുകയോ അല്ലെങ്കിൽ താഴെ ലിങ്ക് വഴി വാട്സ്ആപ്പിൽ ബന്ധപ്പെട്ടാലും മതി.
രാത്രിയിലും സൂര്യപ്രകാശം ലഭിക്കാൻ സോളാറിലേക്ക് മാറൂ, കറണ്ട് ബില്ലിനി സൂര്യൻ അടക്കട്ടെ.
കെ വി സോളാർ: കണ്ണൂരിൻറെ സ്വന്തം സോളാർ കമ്പനി
(Supported by: KSEB/MNRE/Kerala Vision/Kannur Vision)