കേരളം ’12 തവണ കൂട്ടിയിട്ടാണ് കേന്ദ്രം നികുതി കുറച്ചത്’ May 22, 2022 12 തവണ നികുതി കൂട്ടിയിട്ടാണ് സർക്കാർ നികുതി കുറച്ചതെന്നും ഇത് വലിയ നേട്ടമായി കാണരുതെന്നും മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്. ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതിയെന്നും അദ്ദേഹം പറഞ്ഞു.