Latestകണ്ണൂര് 47 ലക്ഷത്തിന്റെ സ്വർണവുമായി കണ്ണൂർ സ്വദേശി പിടിയിൽ May 19, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 967 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി കണ്ണൂർ നരിക്കോട് സ്വദേശി ഉമ്മർ കുട്ടിയിൽ നിന്നാണ് സ്വർണം പിടികൂടിയത് അസി. കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന