കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

തിരുവനന്തപുരം:കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന്. വോട്ടെണ്ണൽ അന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും.പി.വി. അബ്ദുൽ വഹാബ് (മുസ്‌ലിം ലീഗ്), കെ.കെ. രാഗേഷ് (സിപിഎം), വയലാർ രവി (കോൺഗ്രസ്) എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ 21നു പൂർത്തിയാക്കുന്നത്