വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയപറമ്പ്, അയനിവയല്‍ ഒന്ന്, രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ രണ്ട് ശനി രാവിലെ 7.30 മുതല്‍ 11 മണി വരെയും വായ്പറമ്പ് ഒന്ന്, രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും മൊളോളം, പണ്ണേരിമുക്ക് ഒന്ന്, രണ്ട്, റെയില്‍വേ കട്ടിംഗ്, റബ്ബര്‍ റോഡ്, നാഷണല്‍ പ്ലൈവുഡ്, പുതിയാപറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കുന്നാവ്, കുന്നാവ് സ്കൂള്‍, നന്മ, അഞ്ചുകണ്ടി പറമ്പ്, ഫോര്‍സം സോഡ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടേരിപ്പീടിക ട്രാന്‍സ്ഫോര്‍മറിന്റെ വസന്തന് സ്മാരക റോഡ് ഭാഗത്ത് ഡിസംബര്‍ രണ്ട് ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും, മേലെ ചൊവ്വ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലുള്ള ചൊവ്വ സ്കൂളിന് പിറകിലെ ഭാഗം, വാട്ടര്‍ ടാങ്ക് റോഡില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും വൈദ്യുതി മുടങ്ങും.