വെള്ളാവില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു
തളിപ്പറമ്പ് വെള്ളാവില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥിതൊഴിലാളി മരിച്ചു. ഒറീസ സ്വദേശി റാം മരിച്ചത്.അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.മുച്ചിലോട്ട് കാവിന് സമീപത്തെ വളവില്‍ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.മെറ്റലിനടിയില്‍ കുടുങ്ങിപ്പോയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയാണ് പുറത്തെടുത്തത്