Latestകണ്ണൂര് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കറൻസി പിടികൂടി. March 22, 2021 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശ രാജ്യങ്ങളുടെ കറൻസി പിടികൂടി. കോഴിക്കോട് നാദാപുരം സ്വദേശി സാലിഹിൽ നിന്നാണ് 7,75,251 രൂപയുടെ കറൻസി സിഐഎസ്എഫ് പിടികൂടിയത്.