Latest കേരളം വീണ്ടും സ്വര്‍ണ്ണവില കൂടി. March 27, 2021March 27, 2021 webdesk കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും കൂടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. 33,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 4190 രൂപയാണ് ഗ്രാമിന്റെ വില.