Latestകണ്ണൂര്‍

തിങ്കളാഴ്‌ച മുതൽ മിൽമ സമരം

രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കും

ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം